അങ്കമാലി എം സി റോഡിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്

Kerala Eranakulam
Print Friendly, PDF & Email

പെരുമ്പാവൂർ – ഇന്ന് വെള്ളിയാഴ്ച രാവിലെ അങ്കമാലി LF ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടയിൽ ആയിരുന്നു അപകടം ഉണ്ടായത്. അഷ്ടമിച്ചിറ സ്വദേശികളായ പാലരിൽ വീട്ടിൽ ശ്രീജിത്ത്, സുമേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അങ്കമാലി എൽ എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *