ബൈക്കിടിച്ച് മംഗളം ദിനപത്രം ഏജന്റായ സ്കൂട്ടർ യാത്രികന് പരുക്ക്

Kerala Pathanamthitta

പന്തളം – പത്തനംതിട്ട റോഡിൽ തുമ്പമൺ കീരുകുഴി മുക്കിന് സമീപം ബുധനാഴ്ച വൈകിട്ട് ഏഴോട്ടാണ് അപകടം നടന്നത് . മംഗളം ദിനപത്രം തുമ്പമൺ ഏജന്റ്, തുമ്പമൺ കളരിക്കുന്നിൽ രംഗനാഥൻ (65) നാണ് അപകടത്തിൽ പരിക്കേറ്റത്. സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എതിരെ വന്ന ബൈക്കിടിക്കുകയായിരുന്നു. തലയ്ക്കും, ഇരുകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ രംഗനാഥനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *