പത്തനംതിട്ട – രണ്ട് വയസ്സും ഏഴ് മാസവും മാത്രം പ്രായമുള്ള പത്തനംതിട്ട സ്വദേശി മുഹമ്മദ് ഹാമിസ് ഇബ്നു അജ്മൽ ലിംകാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരുന്നു, ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മുൻ നഗരസഭാ ചെയർമാനുമായ എ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തി അനുമോദിച്ചു,
എം എ സിദ്ദീഖ്, ബിനു മൈലപ്ര, ഷറഫുദ്ദീൻ, അജിത്ത്,നിസാർ പത്തനംതിട്ട, അജ്മൽ, അനസ്,കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു,
ഇബ്നു അജ്മൽ ഈ പ്രായത്തിൽ 20ഇന്ത്യൻ സംസ്ഥാനങ്ങളുടെയും, 7 ഭൂകണ്ഡങ്ങൾ, 8 പ്ലാനറ്റ്സ്, 130 ചിത്രങ്ങൾ, 70 വ്യക്തികൾ, 22 വാഹനങ്ങൾ, 9 കളറുകൾ തുടങ്ങി നിരവധി കാര്യങ്ങൾ നിഷ്പ്രയാസം തിരിച്ചറിഞ്ഞും,15 പൊതു വിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാണ് ലിംകാ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായത്, പത്തനംതിട്ട ടൗണിൽ തൈക്കാവ് ഷെബിനാ മനസിലിൽ അജ്മൽ ഷറഫ്, അഷ്‌നാ ദമ്പതികളുടെ പുത്രനാണ്,

What do you feel about this post?
Like
Love
Happy
Haha
Sad

