അടൂർ – ശ്രീനാരായണ ധർമ്മ പരിപാലന യോഗമെന്ന മഹാപ്രസ്ഥാനത്തിന്റെ ഭാഗമായ 1319 നമ്പർ എസ്എൻഡിപി ശാഖായോഗം ഗുരുക്ഷേത്രത്തിലെ 13-മത് ഗുരുദേവ പ്രതിഷ്ഠാ വാർഷിക മഹോത്സവം 2026 മെയ് 1 (1201 മേടം 18) വെള്ളിയാഴ്ച ക്ഷേത്ര തന്ത്രി രതീഷ് ശശിയുടെ മുഖ്യ കാർമ്മികത്വത്തിൽ സമുചിതമായി ആഘോഷിക്കുന്നു.
*അഷ്ടദ്രവ്യമഹാഗണപതിഹോമം * ഗുരുപൂജ *ഗുരുദേവ പ്രഭാഷണം * അന്നദാനം * ദീപാരാധന *ദീപക്കാഴ്ച * നൃത്തസന്ധ്യ * കൈകൊട്ടിക്കളി * വയലിൻ ഫ്യൂഷൻ തുടങ്ങിയ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടക്കും.




