പുസ്തകപ്രകാശനം

Kerala Trivandrum
Print Friendly, PDF & Email

നിയമസഭ കോംപ്ലക്സിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് എഴുത്തുകാരനും സിവിൽ പോലീസ് ഒാഫിസറുമായ രതീഷ് ഇളമാട് രചിച്ച രഹസ്യ വനങ്ങളിൽ പൂത്ത ഒറ്റമരം  എന്ന പുസ്തകത്തിന്റെ അഞ്ചാം പതിപ്പ് സ്പീക്കർ എ. എൻ. ഷംസീർ പ്രകാശനം ചെയ്തു.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജുവിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ ഡി എെ ജി
ആർ.നിശാന്തിനി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *