പരുമലപ്പളളി പെരുനാൾ പ്രാദേശിക അവധി

Kerala Pathanamthitta
Print Friendly, PDF & Email

പരുമലപ്പളളി പെരുനാൾ പ്രാദേശിക അവധി
പരുമലപ്പളളി പെരുനാൾ നടക്കുന്നതിനാൽ തീർഥാടകരുടെ സുരക്ഷാർഥം നാളെ (2) തിരുവല്ല താലൂക്കിനു പത്തനംതിട്ട ജില്ലാ കളക്ടർ എ ഷിബു പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *