മുന്നറിയിപ്പ്

Kerala Pathanamthitta
Print Friendly, PDF & Email

മുന്നറിയിപ്പ്
*കേന്ദ്ര കാലവസ്ഥവകുപ്പിന്റെ പുതുക്കിയ മഴ സാദ്ധ്യത പ്രവചന പ്രകാരം പത്തനംതിട്ട ജില്ലയിൽ 2023 ഒക്ടോബർ 26 തിയതിയിലും ഒക്ടോബർ 30 തിയതിയിലും ശക്തമായ മഴയ്ക്കുള്ള മഞ്ഞ (Yellow) അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *