നബിദിനം യുഎഇയിൽ അവധി പ്രഖ്യാപിച്ചു

World Special

അബുദാബി – നബി ദിനത്തോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ, പൊതു മേഖലയ്ക്ക് ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് സെപ്റ്റംബർ 29 വെള്ളിയാഴ്ച ശമ്പളത്തോടുകൂടിയ അവധി ആണ് ലഭിക്കുക. ശനി – ഞായർ വാരാന്ത്യ അവധി കൂടി കണക്കിലെടുമ്പോൾ തുടർച്ചയായ മൂന്നു ദിവസത്തെ അവധിയാണ് ഇത്തവണ ലഭിക്കുക.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *