മുട്ടക്കോഴി കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

Pathanamthitta

പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിൽ മുന്തിയ ഇനത്തിൽപ്പെട്ട പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയുള്ള ഒരുമാസം പ്രായമായ ബീവി 380 മുട്ടക്കോഴി കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സ്ഥല പരിമിതിയുള്ള സാഹചര്യത്തിൽ ഹൈടെക് കൂടുകളിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ ബീവി 380 ഇനത്തിൽപ്പെട്ട കോഴികൾ ഒരു വർഷം 300 ഓളം മുട്ടകൾ ഉൽപ്പാദിപ്പിക്കും. കർഷകരുടെ ആവശ്യനുസരണം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വിപണന കേന്ദ്രത്തിൽ നിന്നും മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം. ഫോൺ :8078572094

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *