ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്തംബർ 2 ന് (ശനി) ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

