വടശ്ശേരിക്കര :കേന്ദ്ര വിഹിതമായ 45 ശതമാനം തുക അനുവദിക്കുന്ന പദ്ധതി ആയിട്ട് കൂടി സ്ഥലം എം. പി. യെ അറിയിക്കാതെ വടശ്ശേരിക്കരയിലെ ജലജീവൻ മിഷന്റെ നിർമ്മാണ ഉൽഘാടനം സംഘടിപ്പിച്ചതിൽ യുഡിഫ് പ്രതിഷേധിച്ചു. പരിപാടി യുടെ വേദിയിൽ കയറാതെയാണ് പ്രതിഷേധം അറിയിച്ചത്. ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്ത് ഇല്ലത്ത്, യുഡിഫ് ചെയർമാൻ സജീർ. പേഴും പാറ, വാർഡ് മെമ്പർ മാരായ.. സ്വപ്ന സൂസൻ, ഷീലു മാനാപ്പള്ളി,വർഗീസ് സുധേഷ് കുമാർ, അശ്വതി വി ആർ, സാറാമ്മ,മേഴ്സി ജോൺ എന്നിവർ സംബന്ധിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

