അദ്ധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങി; പ്രധാനാദ്ധ്യാപകൻ അറസ്റ്റിൽ.

Crime Kottayam

കോട്ടയം – അദ്ധ്യാപികയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ അറസ്റ്റിൽ. കോട്ടയം സി എൻ ഐ എൽ പി സ്കൂളിലെ പ്രധാന അദ്ധ്യാപകനായ വാകത്താനം സ്വദേശി സാം ടി ജോണിനെയാണ് ഇന്ന് രാവിലെ 9 മണിയോടെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തത്. സ്ഥിര നിയമനം ലഭിക്കുന്നതിനായി എ ഇ ഒ ക്ക് പണം നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപികയുടെ കയ്യിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയാണ് സാം ടി ജോൺ പിടിയിലായത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *