നാളത്തെ അവധി അറിയിപ്പ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14/07/2023) പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതൊരിറ്റി ചെയർപേഴ്‌സനും, ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് . അയ്യര്‍ IAS അവധി പ്രഖ്യാപിച്ചു. എന്നാല്‍ ടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്ന ല്ല.

Leave a Reply

Your email address will not be published. Required fields are marked *