തൃശൂരിൽ മണലൂർ രാജീവ് നഗർ പുളിക്കൻ വീട്ടിൽ അജിൽ ജോസ്, സഹോദരൻ അജിത് ജോസ് എന്നിവരാണ് പിടിയിലായത്. ഇതിൽ ഇളയ സഹോദരനായ അജിത്ത് എംഡിഎംഎയും അജിൽ കഞ്ചാവുമാണ് വിറ്റിരുന്നത്. യുവാക്കൾക്കിടയിൽ വലിയ തോതിൽ അജിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


