ഈ സിനിമയിൽ എനിക്ക് പ്രഭുദേവ സാറിനൊപ്പം ഒരു ക്യാരക്ടർ ചെയ്യാൻ സാധിച്ചു ; സന്തോഷം പങ്കുവെച്ച് മായ സുരേഷ്.

Cinema Lifestyle

കൊല്ലം – മലയാള സിനിമ, ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന നടിയാണ് മായ സുരേഷ്. ആകാശത്തിന് കീഴെ , കോൾഡ് കേസ്, തുടങ്ങിയ സിനിമകളിലും, ഉള്ളത് പറഞ്ഞാൽ, അളിയൻ വേഴ്സസ് അളിയൻ, അളിയൻസ്, തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു മായ. തമിഴ് പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. പുതുതായി പ്രഭുദേവ നായകനാകുന്ന സിനിമയിൽ ഒരു വേഷം കൈകാര്യം ചെയ്യാൻ പോകുന്ന വിവരം മായ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മായ കുറിച്ചത് ഇങ്ങനെ

IF U CAN DREAM IT, U CAN DO IT

ഈ സിനിമയിൽ എനിക്ക് സൂപ്പർസ്റ്റാർ -PRABHU DEVA സാറിനൊപ്പം ഒരു ക്യാരക്ടർ ചെയ്യാൻ സാധിച്ചത് ..ഇതിന് ഞാൻ നന്ദി പറയുന്നു -Dinil sir, SJ Sinu sir, Jobi P Sam sir,thushar sir,jithu damodhar sir,sasi Kumar sir and entire team of PETTA RAP Tamil Movie
Thank god…

ഇങ്ങനെയാണ് മായയുടെ കുറുപ്പ് അവസാനിക്കുന്നത്…
കൊട്ടാരക്കര സ്വദേശിനിയാണ് മായ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *