പന്നിപ്പടക്കം വച്ച് മ്ലാവിനെ പിടികൂടി; ഇറച്ചിയാക്കി കടത്തുന്നതിനിടെ രണ്ടു പേർ പിടിയിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് വേട്ടയാടിയ കേസിൽ രണ്ട് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഇറച്ചിയും പന്നിപ്പടക്കവും പിടിച്ചെടുത്തു. ഇറച്ചിയുമായി വന്ന വാഹനം കസ്റ്റഡിയിൽ എടുത്തു. ചിറ്റാർ നീലിപിലാവ് കോയിക്കലേത്ത് വീട്ടിൽ കെ.കെ. അംബുജാക്ഷൻ, ചിറ്റാർ തെക്കേക്കര പുളിമൂട്ടിൽ പി.പി. രാജൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *