എന്റെ കേരളം പ്രദർശന മേള: ചെസ് മത്സരം മേയ് 11ന്

Kerala Pathanamthitta Sports
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ മേയ് 11ന് രാവിലെ 8.30ന് ചെസ് മത്സരം നടത്തും.
മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിനു സമീപമുള്ള കൊച്ചീപ്പൻ മാപ്പിള ഹാളിൽ പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *