2023 ഏപ്രിൽ 30 തീയതിയിലും ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത ഏപ്രിൽ 29 (ഇന്ന്), മേ യ് 1 മുതൽ 3 വരെ തീ യതികളിലും മുന്നറിയിപ്പ്
*കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം പത്തനംതിട്ട ജില്ലയിൽ 2023 ഏപ്രിൽ 30-ാം തീയതി അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് (Orange) അലർട്ടും ഏപ്രിൽ 29, മേ യ് 1 മുതൽ 3 വരെ തീയതികളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ( Yellow) അലർട്ടും പുറപ്പെ ടുവിച്ചിരിക്കുന്നു.


