തൃശൂർ പൂരത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ നടക്കുന്ന പൂര നഗരി ജില്ലാ കലക്ടറായ വിആർ കൃഷ്ണ തേജ ഐഎസ് ഇന്ന് സന്ദർശിച്ചു. ഒരുക്കങ്ങൾ വിലയിരുത്തി. സിറ്റി പൊലീസ് കമ്മീഷണർ ശ്രീ. അങ്കിത് അശോകൻ, ദേവസ്വം ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

