മാന്നാറിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും, സൗജന്യ തിമിര ശസ്ത്രക്രിയയും.

Kerala Alappuzha
Print Friendly, PDF & Email

മാന്നാർ – ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും, ആലപ്പുഴ ജില്ലാ അന്ധതാ നിവാരണ നിയന്ത്രണ സൊസൈറ്റിയുടെയും സഹകരണത്തോടെസൗജന്യ നേത്ര ചികിത്സാ/തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഷ്യയിലെത്തന്നെ മികച്ച കണ്ണാശുപത്രിയായ അരവിന്ദിലെ വിദഗ്ധ ഡോക്ടറന്മാർ രോഗികളെ പരിശോധിച്ച് ചികിത്സ നൽകുന്നതാണ്. ഈ വര്മ്മ ഞായർ ഒക്ടോബർ 15 ഞായറാഴ്ച നായർ സമാജം അക്ഷര സ്‌കൂളിൽ വെച്ചാണ് രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മാണി വരെയാണ് പരിപാടി നടക്കുന്നത്. മാന്നാർ പോലീസ് സ്റ്റേഷനിലെ എസ്.എ.ച്ച് ഓ ആയ ശ്രീ. ജോസ് മാത്യു പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ക്യാമ്പിലെത്തുന്നവർക്ക് സൗജന്യ പ്രവേശനം എത്തുന്ന മുറക്ക്.
കൂടുതൽ വിവരങ്ങൾക്ക് – 9447364896

Leave a Reply

Your email address will not be published. Required fields are marked *