വട്ടക്കാവ് – വെളളപ്പാറ – ഞക്കുകാവ് – ജോളി ജംഗ്ഷൻ റോഡിൽഗ താഗത നിയന്ത്രണം

Pathanamthitta
Print Friendly, PDF & Email

കോന്നി – വട്ടക്കാവ് – വെളളപ്പാറ – ഞക്കുകാവ് – ജോളി ജംഗ്ഷൻ റോഡിൽ അപകട നിലയിലുളള കലുങ്ക് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ (സെപ്റ്റംബർ 13) ഈ റോഡിലൂടെയുളള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഈ റോഡിൽ കൂടി വരുന്ന വാഹനങ്ങൾ വട്ടക്കാവ് -വെളളപ്പാറ റോഡ് വഴി കടന്ന് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് സെക്ഷൻ കോന്നി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *