ദുരിതബാധിത മേഖലയ്ക്ക് കൈത്താങ്ങ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പത്തനംതിട്ട രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിന്റെ “കനിവിനൊരു കൈത്താങ്ങ്” പദ്ധതിയും കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സംയുക്തമായി വെള്ളപ്പൊക്ക ദുരിതബാധിതർക്കായി ആവശ്യമായ ഭക്ഷ്യവസ്തുക്കൾ കൈമാറി. കോഴഞ്ചേരി തെക്കേമല കളക്ഷൻ സെന്ററിൽ കെ.സി.സി ജില്ലാ പ്രസിഡന്റ് വെരി. റവ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, രാജകുമാരി മാനേജ്മെന്റ് പ്രതിനിധികൾ ഭക്ഷ്യവസ്തുക്കൾ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപറമ്പിൽ കൈമാറി.

കെ.സി.സി ഭാരവാഹികളായ റവ. ഷാജി കെ. ജോർജ്, ഫാ. ബിജു മാത്യു, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ.എബി ടി സാമുവൽ അനിഷ് തോമസ് ,മാത്യു പി വർഗീസ് രാജകുമാരി മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.


Photo caption.പത്തനംതിട്ട രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിന്റെ “കനിവിനൊരു കൈത്താങ്ങ്” പദ്ധതിയും കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) പത്തനംതിട്ട സംയുക്തമായി വെള്ളപ്പൊക്ക ദുരിതബാധിതർക്കായി ആവശ്യമായ ഭക്ഷ്യവസ്തുക്കൾ കെ.സി.സി ജില്ലാ പ്രസിഡന്റ് വെരി. റവ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, രാജകുമാരി മാനേജ്മെന്റ് പ്രതിനിധികൾ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപറമ്പിൽ കൈമാറുന്നു

Leave a Reply

Your email address will not be published. Required fields are marked *