പത്തനംതിട്ട ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ക്ലാർക്ക് ടൈപ്പിസ്റ്റ് നിയമനം ; (വിമുക്ത ഭടന്മാർ മാത്രം)

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ (വിമുക്ത ഭടന്മാർ മാത്രം) തസ്തികയിൽ ഡിഎ- ലോ വിഷൻ വിഭാഗത്തിന് സംവരണം ചെയ്ത ക്ലാർക്ക് ടൈപ്പിസ്റ്റ് താൽകാലിക ഒഴിവുണ്ട് . എസ്.എസ്.എൽ.സി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവറും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗുമാണ് യോഗ്യത. അടിസ്ഥാന ശമ്പളം 26500-60700. അസൽ സർട്ടിഫിക്കറ്റുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മെയ് 13 നകം പേര് രജിസ്റ്റർ ചെയ്യണം.

ലോ വിഷൻ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഡിഎ- എച്ച് ഐ/ഡിഎ-ഒഎച്ച്/ഡിഎ മൾട്ടിപ്പിൾ ഡിസബിലിറ്റി വിഭാഗത്തിലുള്ള എക്‌സ് സർവീസ്മാൻമാരെയും ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിയല്ലാത്ത എക്‌സ് സർവീസ് മാൻമാരെയും പരിഗണിക്കും. ഫോൺ : 04682222745

Leave a Reply

Your email address will not be published. Required fields are marked *