കല്ലൂപ്പാറ : എൽഡിഎഫ് തെരഞ്ഞെടുപ്പ് പഞ്ചായത്ത് കൺവെൻഷൻ എൽ ഡി എഫ് ജില്ലാ കൺവീനർ അലക്സ് ഉദ്ഘാടനം ചെയ്തു. എൻസിപി ദേശീയ നിർവാഹക സമിതി അംഗം ജോസ് കുറഞ്ഞൂർ അധ്യക്ഷനായി. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ജേക്കബ് മാമൻ വട്ടശ്ശേരി സിപിഐ ഏരിയ സെക്രട്ടറി ബിനു വർഗീസ്, എൽഡിഎഫ് നേതാക്കന്മാരായ ജേക്കബ് എം എബ്രഹാം ,ബാബു പാലക്കൽ, ഡോ സജി ചാക്കോ ,മുരളീധരൻ നായർ ,റെനി ടി വൈ, റെജി പോൾ ,മനുഭായി മോഹൻ ,തോമസ് ചാണ്ട പിള്ള , ജേക്കബ് കെ ഇരണക്കൽ ,പി കെ കുര്യൻ ബിജു നൈനാൻ മരുതുക്കുന്നേൽ,ജെയിംസ് വർഗീസ് , രതീഷ് പീറ്റർ എന്നിവർ സംസാരിച്ചു.
വാർഡ് 1 ജസ്സൻ ചാക്കോ, വാർഡ് 2 സൂസൻ ബിനു, വാർഡ് 3 സാബു സഖറിയ, വാർഡ് 4 സാറാമ്മ ജോൺ (ജെയിസി ടീസർ ) വാർഡ് 5
മറിയാമ്മ വർഗ്ഗീസ്, വാർഡ് 6 പ്രശാന്ത് ഭാസ്കരൻ, വാർഡ് 7 ഗിരി കുമാർ, വാർഡ് 8 ശോശാമ്മ ഈശോ ( മോളി കുട്ടി ഷാജി ), വാർഡ് 9
സിന്ധു വിജയകുമാർ, വാർഡ് 10 അനിൽ ഏബ്രഹാം, വാർഡ് 11 സുരേഷ് പി ഏബ്രഹാം, വാർഡ് 12 നെബു തങ്ങളത്തിൽ, വാർഡ് 13 ജസ്സി ചാക്കോ
വാർഡ് 14 പ്രിയ പ്രസന്നൻ (പ്രിയാ ബാലേഷ് )



