കൊടുമൺ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ മുഖേന നടപ്പാക്കിയ ‘ ഓണത്തിന് ഒരു പൂക്കൂട’ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് കെ. കെ. ശ്രീധരൻ നിർവഹിച്ചു. കൃഷി ഓഫീസർ രഞ്ജിത് കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


