SSLC, THSLC സേ പരീക്ഷ 28ന്

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – 2024- 25 അദ്ധ്യയന വർഷത്തെ SSLC, THSLC സേ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ആരംഭിച്ച് ജൂൺ 5ന് അവസാനിക്കും. വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്*. പരീക്ഷാ വിജ്ഞാപനങ്ങൾ* https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും*.

Leave a Reply

Your email address will not be published. Required fields are marked *