ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം:

Kerala Eranakulam
Print Friendly, PDF & Email

അങ്കമാലി – കറുകുറ്റിയിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് അപകടമുണ്ടായത്. കുറുകുറ്റി മേനാച്ചേരി വീട്ടിൽ ജെസ്റ്റോ ദേവസ്സി 35 ആണ് മരണപ്പെട്ടത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *