തലവടി : രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന നടുവിലെമുറി പുത്തൻപുരയ്ക്കൽ മഠം ചങ്ങനാശ്ശേരി വാളകക്കോട്ട് പിഎം പരമേശ്വരൻ നായർ (കാവാലം സർ- 86) അന്തരിച്ചു.സംസ്ക്കാരം തിങ്കളാഴ്‌ച 3ന് വീട്ടു വളപ്പിൽ.
ഭാര്യ .ശ്യാമളാ നായർ
മക്കൾ : റാണി ,അനിത ( ശ്യാരദ പിക്കിൾസ് & സ്പൈസസ്, തലവടി ) കണ്ണൻ (ദുബൈ ).മരുമക്കൾ : മധു, സജു, മായ.
നിര്യാണത്തിൽ തലവടി ടൗൺ ബോട്ട് ക്ലബ് രക്ഷാധികാരി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന, പ്രസിഡന്റ് ഷിനു എസ് പിള്ള, ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറാർ അരുൺ പുന്നശ്ശേരിൽ, വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ ചക്കാലയിൽ,വൈസ് പ്രസിഡന്റ്‌മാരായ കെ ആർ ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, മുൻ ജനറൽ സെക്രട്ടറി ജോജി ജെ വയലപ്പള്ളി, അജിത്ത് പിഷാരത്ത്, മുൻ ട്രഷറാർ പി.ഡി രമേശ്കുമാർ, ഷിക്കു കുര്യൻ അമ്പ്രയിൽ, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ എന്നിവർ അനുശോചിച്ചു.
✒️ ഡോ. ജോൺസൺ വി ഇടിക്കുള


