പ്ലാപ്പള്ളിയിൽ അയ്യപ്പന്മാരുടെ വാഹനം അപകടത്തിൽപ്പെട്ടു ; നാലുപേർക്ക് പരിക്ക്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: മണ്ണാറക്കുളഞ്ഞി – ചാലക്കയം ഹൈവേയിൽ പ്ലാപ്പള്ളിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് എന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *