തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക് .

House Classifieds Land Trivandrum
Print Friendly, PDF & Email

തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക് .
ശാന്തിഗിരി ആശ്രമം, ഗോകുലം മെഡിക്കൽ കോളേജ്, ഉള്ളൂർ മെഡിക്കൽ കോളേജ് എന്നിവക്കെല്ലാം സമീപത്തും, ടെക്‌നോപാർക്കിനും, ഹൈവേ റോഡിനും സമീപത്തും, സെക്രട്ടറിയേറ്റിനു 18 കിലോമീറ്റർ മാത്രം അകലത്തിലും, അരമണിക്കൂർ മാത്രം വിമാനത്താവളത്തിലേക്ക് യാത്രാ ദൂരത്തിലുമുള്ള 22.5 സെന്റ് വസ്തുവും, 2445 sq f. വിസ്‌തീർണമുള്ള 2 കിടപ്പ് മുറി, പൂജാമുറി, 3 ബാത്ത്റൂമുകളും ഉള്ള വീടും വിൽപ്പനക്ക്.
താൽപ്പര്യമുള്ളവർ ബ്രോക്കർ ഇല്ലാതെ നേരിട്ട് ബന്ധപ്പെടുക. – 907-475-6691.
House for sale. Asking 1.25 c (negotiable)
Property: 22.5 cents. Built in 2010.
House area: 2445 sq foot.
2 bedrooms plus Pooja room 3 bath.
Close to Santhigiri Ashram. Gokulam College, Ulloor medical college, Techno Park and highways. 18 km to secretariat, 1/2 an hour to airport.
Mob – 907-475-6691.

Leave a Reply

Your email address will not be published. Required fields are marked *