സ്പോട്ട് അഡ്മിഷൻ : ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം

Kerala TECH Trivandrum
Print Friendly, PDF & Email

സ്പോട്ട് അഡ്മിഷൻ : ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം
തിരുവനന്തപുരം – കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം 10-ാം ബാച്ച് കോഴ്സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ 18നു മുൻപ് യോഗ്യത സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി, പ്ലസ് ടു) ആധാർ കാർഡ്, എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോർട്ട’് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ കാക്കനാട് കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ – 0484 2422275, 8281360360.

Leave a Reply

Your email address will not be published. Required fields are marked *