സെൽഫ് എന്യുമറേഷനിൽ പങ്കെടുത്ത് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രം വിദ്യാർഥികൾ

Pathanamthitta

പത്തനംതിട്ട – കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രം വിദ്യാർഥികൾ സെൻസസിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. 100 ൽ അധികം വിദ്യാർഥികളാണ് രണ്ടു ദിവസങ്ങളിലായി സെൽഫ് എന്യുമറേഷനിൽ പങ്കെടുത്തത്.

ചിത്രം: റൂട്രോണിക്‌സ്
സെൻസസ് സെൽഫ് എന്യൂമറേഷനിൽ പങ്കെടുത്ത റാന്നി റൂട്രോണിക്സ് പഠനകേന്ദ്രം വിദ്യാർഥികൾ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *