പന്തളം, തോന്നല്ലൂർ ചിത്രാലയത്തിലെ കിണർ ഇടിഞ്ഞു താണു.കിണർ ഇടിഞ്ഞു താണു.

Pathanamthitta
Print Friendly, PDF & Email

പന്തളം – ഇന്നലെ പെയ്ത ശക്തമായ മഴയിൽ പന്തളം തോന്നല്ലൂർ ചിത്രാലയത്തിലെ എ കെ ഗോപാലന്റെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞു താണത് . എൻ എസ്‌ എസ്‌ ആശുപത്രിക്കു പുറകു വശത്ത് 4സെന്റിൽ സ്ഥിതി ചെയ്യുന്ന വീടും, സമീപമായുള്ള വീടിനും ബാത്ത് റൂമിനും മണ്ണ് ഇടിച്ചിൽ ഭീഷണി ഉള്ളതായി എ കെ ഗോപാലൻ പറഞ്ഞു. എ കെ ഗോപാലനും കുടുംബത്തിനും അടി യന്തര സഹായം എത്തിക്കുവാൻ മുൻസിപ്പാലിയും സർക്കാരും തയ്യാറാകണമെന്നു വാർഡ്‌ കൗൺസിലർ കെ ആർ രവി ആവിശ്യപ്പെട്ടു.

റിപ്പോർട്ട് – അഭി

Leave a Reply

Your email address will not be published. Required fields are marked *