തുമ്പമൺ – ബത് സേഥായിൽ ഇന്ന് മാത്തൂർ ഏറം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നിന്നും ഒപ്പം ബത് സേഥാ യുടെ സമീപത്തുള്ള ഇമ്മാനുവൽ മാർത്തോമാ ദേവാലയത്തിൽ നിന്നും കരോൾ സംഘം ഒരുമിച്ച് എത്തി.. ഒരുമിച്ച് പാട്ടുപാടി. അത് ഒരു പുതിയ അനുഭവമായിരുന്നു.. ഫിലിപ് സാമൂവേൽ കോർ എപ്പിസ്കോപ്പാ.. ഇമ്മാനുവേൽ മാർത്തോമാ ചർച്ച് വികാരി FR റോണി ചെറിയാൻ .. മാത്തൂർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക വികാരി FR.CK തോമസ് . FR സന്തോഷ് ജോർജ്ജ് ,FR.സിബിൻ K ഡാനിയേൽ ഉൾപ്പെടെ വൈദികർ കരോൾസംഘത്തിന് നേതൃത്വം നൽകി..

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

