പൊയ്യാലുമാലിൽ എം.ടി വിശ്വഭരന്റെ ഭാര്യ കമലമ്മ (69) അന്തരിച്ചു.

Alappuzha
Print Friendly, PDF & Email

തലവടി : ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ പൊയ്യാലുമാലിൽ എം.ടി വിശ്വഭരന്റെ ഭാര്യ കമലമ്മ (69) അന്തരിച്ചു.

സംസ്ക്കാരം ഡിസംബർ 17 ന് ബുധനാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.
പരേത തേവേരിൽ പാലമൂട്ടിൽ കുടുംബാംഗം ആണ്.

മക്കൾ : രാജേഷ് ( ഗവ. എച്ച്എസ്എസ്, തലവടി.), മിനി, വിൽസൻ പൊയ്യാലുമാലിൽ( സിപി എം ലോക്കൽ കമ്മിറ്റി അംഗം), റിനീഷ്.

മരുമക്കൾ: നിരണം ദേവസ്വംചിറയിൽ പ്രസന്നൻ (സൗദ്യ അറേബ്യ ), ഹരിപ്പാട് വാണിയപുരയിൽ , പ്രവീണ, ആലപ്പുഴ പുതുവേൽ ശ്രീലഷ്മി.

Leave a Reply

Your email address will not be published. Required fields are marked *