ദേശഭക്തിഗാനമായ ഗണഗീതം പാടിയത്തിനു നമ്മടെ വിദ്യാഭ്യാസ മന്ത്രി വിരട്ടിയ സ്‌കൂളിനെക്കുറിച്ചു ഒന്നന്വേഷിച്ചു കിട്ടിയ വിവരങ്ങൾ..,
സ്‌കൂൾ:_സരസ്വതി വിദ്യാനികേതൻ, ഇളമക്കര.
വിലാസം:_ മാധവനിവാസ് ,Rss സംസ്ഥാന കാര്യാലയം ക്യാമ്പസ്, കൊച്ചി
സ്‌കൂൾമാനേജർ :_സർസംഘചാലക് രാഷ്ട്രീയ സ്വയം സേവക സംഘം, നാഗ്പൂർ.
സിലബസ് ആൻഡ് റെക്കഗനീഷൻ അതോറിറ്റി:_ CBSE, ന്യൂ ഡൽഹി
ചീഫ് കണ്ട്രോളിംഗ് അതോറിറ്റി:_ ധർമേന്ദ്ര പ്രധാൻ, യൂണിയൻ മിനിസ്റ്റർ ഓഫ് എജ്യുക്കേഷൻ , ഗവണ്മെന്റ് ഓഫ് ഇന്ത്യ.
അബ്സോല്യൂട് അതോറിറ്റി:_ നരേന്ദ്ര മോദി, പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ.
പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ.. ആ പാട്ടുമൊന്നു കേൾക്കാം


