പാർട്ടി ഭവന നിർമാണ പദ്ധതിയുടെ കണക്കിനെ ചൊല്ലി ഭിന്നത ; പത്തനംതിട്ട സിപിഐ എം ഓതറ ലോക്കൽ കമ്മിറ്റിയിൽ നിന്ന് 6 പേർ രാജിവെച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സിപിഐഎമ്മിൽ നിന്ന് കൂട്ട രാജി. സംസ്ഥാന സെക്രട്ടറിക്ക് ആറുപേർ രാജിക്കത്ത് നൽകി. പത്തനംതിട്ട ജില്ലയിലെ സിപിഐഎം ഓതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കം ആറ് എൽസി അംഗങ്ങളാണ് രാജിക്കത്ത് നൽകിയത്. പാർട്ടി സംസ്ഥാന സമ്മേളന തീരുമാന പ്രകാരമുള്ള വീട് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയതിന് പാർട്ടി വിരുദ്ധ നടപടിയെടുത്തു എന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *