പാഥേർ പാഞ്ചാലിയുടെ എഴുപത് വർഷങ്ങൾ – ഭാഗം – 2

Cinema Pathanamthitta
Print Friendly, PDF & Email

പാഥേർ പാഞ്ചാലിയുടെ എഴുപത് വർഷങ്ങൾ – ഭാഗം – 2
ചലച്ചിത്ര പ്രദർശനം – പത്തനംതിട്ട ടൗൺ ഹാളിൽ 11/10/2025 രണ്ടുമണി മുതൽ

*2 pm അപരാജിതോ
1956 /ഇന്ത്യ/ബംഗാളി/113 മിനിറ്റ് / മലയാളം സബ് ടൈറ്റിൽ

*4.15pm അപുർ സൻസാർ
1956 / ഇന്ത്യ / ബംഗാളി /107 മിനിറ്റ് / മലയാളം സബ് ടൈറ്റിൽ

*6.15 pm മുതൽ സർഗ്ഗ സംവാദം – പങ്കെടുക്കുന്നവർ – എം.കെ വാസു, അഡ്വ, ആനി സ്വീറ്റി, ഡോ. വിനോദ് രാജ്, വി.ബി ശ്രീനിവാസൻ, ശ്രീജ എം, പി. ലക്ഷ്മണൻ, ശുഭ ബി. അഡ്വ. അജിത്‌ വി രാജൻ, വി രംഗനാഥ്

സംഘാടനം – പത്തനംതിട്ട നഗരസഭ, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി

Leave a Reply

Your email address will not be published. Required fields are marked *