തിരുവല്ല – ഈ ഓണം കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കുവാനും പുത്തൻ അറിവുകൾ പകരാനും കുട്ടനാട് പൂരം@ തിരുവല്ല കാർണിവൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഒരുങ്ങിക്കഴിഞ്ഞു. ഓമന വളർത്തു മൃഗങ്ങളുടെയും വിദേശയിനം അനക്കോണ്ടകളുടെയും പ്രദർശനം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങളുടെ പ്രദർശനം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ റൈഡുകൾ അമ്യൂസ്മെന്റ് ഫാമിലി ഗെയിമുകൾ എല്ലാ ദിവസവും പ്രശസ്ത സിനിമ സീരിയൽ താരങ്ങൾ നയിക്കുന്ന കലാസന്ധ്യ എന്നിവയാണ് ഓണത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ബ്രസീലിയൻ പാമ്പുകൾ, ലോകത്തിലെ ഏറ്റവും വലിയ ഇഗ്വാന വിദേശയിനം അരുമ പക്ഷികൾ പത്തിൽപരം വിദേശ പാമ്പുകൾ എന്നിവയും പ്രദർശനത്തിനായി പവിളിനിയിൽ പ്രത്യേകം സജ്ജീകരിച്ച മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ള നിരവധി ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിനും ആയി എത്തിച്ചിരിക്കുന്നത് അതിനോടൊപ്പം കേരളത്തിൽ നിന്നുള്ള വ്യത്യസ്തയിനം വീട്ടുപകരണങ്ങളും ഫർണിച്ചറുകളും ആദായ വിലയിൽ ലഭ്യമാക്കുകയാണ് പ്രത്യേക അവസരം ഈ മേലെയിലുണ്ട് കുട്ടനാട് പൂരത്തിൽ. കാർണിവൽ എല്ലാ ദിവസവും 11 മണി മുതൽ രാത്രി 9 മണിവരെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ് സന്ദർശകർക്ക് ആകർഷകമായ സമ്മാനങ്ങളും ദിവസേന നറുക്കെടുപ്പിലൂടെ ലഭിക്കുന്നു. പാമ്പുകളെ കുറിച്ച് ബോധവൽക്കരണ ക്ലാസും പ്രഥമ ശുശ്രൂഷയെ പറ്റി ഉള്ള സെമിനാറും പ്രശസ്ത പാമ്പ് വിദഗ്ധൻ വാവ സുരേഷിന്റെ നേതൃത്വത്തിൽ തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഇന്നലെ 6 30ന് നടന്നു ഇതിനുശേഷം പ്രശസ്ത സിനിമ സീരിയൽ താരം ശാലു മേനോൻറെ നേതൃത്വത്തിൽ കലാസന്ധ്യ ഇന്നലെ വൈകിട്ട് 7 30ന് സെറിഫൈഡ് ചെയർമാനും കുട്ടനാട് പൂരം വർക്കിംഗ് ചെയർമാൻ വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു വരും ദിവസങ്ങളിൽ കലാ സന്ധ്യ പ്രശസ്ത സിനിമ സീരിയൽതാരങ്ങൾ ഉദ്ഘാടനം ചെയ്യും .
ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന കലാ സന്ധ്യയിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ ആണ്ടവൻ പിറവത്തിന്റെ നാടൻ പാട്ട്


