ഓണം നല്ല നാളുകളെ ഓർമ്മിപ്പിക്കുന്നു : മന്ത്രി വീണ ജോർജ്ജ്

Pathanamthitta Uncategorized

ഓണം നല്ല നാളുകളെ ഓർമ്മിപ്പിക്കുന്നു : മന്ത്രി വീണ ജോർജ്ജ്

പത്തനംതിട്ട : ഓണം സത്യസന്ധതയുള്ളതും സമാധാനമുള്ളതുമായ നല്ല നാളുകളെ ഓർമ്മിപ്പിക്കുന്നതാണെന്ന് മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു
വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന ഓണക്കിറ്റ് വിതരണത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, പ്രസ് ക്ലബ് ഭാരവാഹികളായ ജി വിശാഖൻ, ബിജു കുര്യൻ,ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ എം രാജ, മുൻസിപ്പൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് നവാസ് തനിമ, സക്കീർ ശാന്തി, അലങ്കാർ അഷറഫ്, സുരേഷ് കുമാർ T എന്നിവർ പ്രസംഗിച്ചു.

ഉള്ളടക്കം : റഷീദ് ആനപ്പാറ യുടെ നേതൃത്വത്തിൽ നടന്ന ഓണക്കിറ്റ് വിതരണം സമാപനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *