999 രൂപയ്ക്ക് ഓണം സ്പെഷ്യൽ എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ് ലൈഫ് ലൈനിൽ

Health Kerala Pathanamthitta

അടൂർ – ഓണം ആരോഗ്യത്തോടെ ആഘോഷിക്കുവാൻ ലക്ഷ്യമിട്ട് അടൂർ ലൈഫ് ലൈൻ ആശുപത്രി ഓണം സ്പെഷ്യൽ എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ് കൺസെഷൻ നിരക്കായ 999 രൂപയ്ക്ക് നടത്തുന്നു. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ ഈ നിരക്കിൽ ചെക്കപ്പ് നടത്താം. ഇന്ന് മുതൽ 9188922876 എന്ന നമ്പറിൽ ബുക്ക് ചെയ്യാവുന്നതാണ്.

രക്തത്തിലെ പഞ്ചസാര പരിശോധന (ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ് ഷുഗർ), ലിപിഡ് പ്രൊഫൈൽ അഥവാ കൊഴുപ്പു ഘടകങ്ങൾ (റ്റോട്ടൽ കൊളസ്ട്രോൾ, എച്ച്.ഡി.എൽ കൊളസ്ട്രോൾ, എൽ.ഡി.എൽ കൊളസ്ട്രോൾ, ട്രിഗ്ലിസറൈഡ്സ്, വി.എൽ.ഡി.എൽ), എസ്.ജി.പി.ടി, സീറം ക്രിയാറ്റിനിൻ, ടി.എസ്.എച്ച്, ബ്ലഡ് റൂട്ടീൻ എക്സാമിനേഷൻ (കമ്പ്ലീറ്റ് ബ്ലഡ് കൗണ്ട് + ഇ എസ് ആർ), യൂറിൻ റൂട്ടീൻ എക്സാമിനേഷൻ, ഇ.സി.ജി, ചെസ്റ്റ് പി/എ, എന്നിവ പാക്കേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജനറൽ മെഡിസിൻ, ക്ലിനിക്കൽ ന്യൂട്രിഷൻ, എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ കൺസൾറ്റഷനും ഉണ്ടാകും

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *