ചിറ്റാർ മുതൽ മണക്കയം പാലം വരെ ഗതാഗത നിരോധനം

Pathanamthitta

ചിറ്റാർ മുതൽ മണക്കയം പാലം വരെയുളള റോഡിൽ കലുങ്കിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഓഗസ്റ്റ് 20 മുതൽ ഇതുവഴിയുളള ഗതാഗതം പൂർണമായി നിരോധിക്കും. ചിറ്റാർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഫോറസ്റ്റ് പടി- ചിറ്റാർ റോഡും ഭാരവാഹനങ്ങൾ വടശ്ശേരിക്കര ചിറ്റാർ റോഡും ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ : 04735 224757

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *