ഒളിമ്പിക് അസോസിയേഷന്റെ ജനറൽ കൗൺസിൽ മീറ്റങ്ങും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജനറൽ കൗൺസിൽ മീറ്റങ്ങും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പത്തനംതിട്ട വൈഎംസി ഹാളിൽ നടന്നു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രകാശ് ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്ന കുമാർ. ജില്ലാ ഒളിമ്പിക് വൈസ് പ്രസിഡന്റ് മാരായ റെജിനോൾഡ് വർഗീസ്, തോമസ് മാത്യു. മാത്യൂസ് കെ ജോക്കബ്. എബ്രഹാം ജോസഫ്, ബിനു രാജ്. കടമ്മനിട്ട കർണാകരൻ. എസ് ചന്ദ്രൻ. ജോയ് പൗലോസ്. എന്നിവർ പ്രസംഗിച്ചു. 30 അസോസിയേഷന്റെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *