ഹെബോൺ ഹിൽസ് റിട്ടയർമെന്റ് ഹോമിൽ ; ജോലി ഒഴിവുകൾ.

Kerala Pathanamthitta
Print Friendly, PDF & Email

ഹെബോൺ ഹിൽസ് റിട്ടയർമെന്റ് ഹോമിൽ ; ജോലി ഒഴിവുകൾ.
മെഴുവേലി – വർഷങ്ങളായി റവ. ഡോ. മത്തായി ആലക്കോട് കോർ എപ്പിസ്കോപ്പയുടെ മഹനീയമായ നേതൃത്വത്തിൽ, മാർ. തീയോഡിയോസിസ് മെമ്മോറിയൽ മിഷന്റെ ഭാഗമായി മെഴുവേലി ആലക്കോട് പ്രവർത്തിച്ചു വരുന്ന റിട്ടയർമെന്റ് ഹോമിൽ വിപുലീകരണത്തിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.
1. അഡ്മിനിസ്ട്രേറ്റർ : നേഴ്സിംഗ് പശ്ചാത്തലം ഉള്ളവർക്ക് മുൻഗണന.
2. സ്റ്റാഫ് നേഴ്സ് : നേഴ്സിംഗ് ഹോമുകളിൽ പ്രവർത്തി പരിചയം.
3. CENA/ LVN നഴ്സിംഗ് , വൃദ്ധസദനങ്ങളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
4. ക്ലീനേഴ്‌സ് : ആശുപത്രികളിലോ, വൃദ്ധസദനങ്ങളിലോ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
നിങ്ങളുടെ വിശദമായ വിവരങ്ങൾ മെയിൽ, അല്ലങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക. : carmalitefarm@gmail.com
പകൽ പ്രവർത്തന സമയത്ത് മാത്രം ബന്ധപ്പെടുക – Contact:- 944 692 4991

Leave a Reply

Your email address will not be published. Required fields are marked *