പത്തനംതിട്ട – വായനക്കാർക്ക് വായനയിൽ തടസ്സമുണ്ടാക്കുന്നത് ഇഷ്ടമല്ല എന്നത് സാർവ്വത്രികമായ ഒരു സത്യമാണ്. എന്നാൽ സഹപാഠികളുടെ നിശബ്ദതയിൽ പ്രകൃതിദത്ത ചുറ്റുപാടിൽ പുസ്തക വായന ഒരു അനുദിന ആചാരമാക്കാൻ ശ്രമിക്കുന്ന പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്സ്.പി.സി കേഡറ്റുകൾ.



