കളഞ്ഞു കിട്ടിയ സ്വർണ്ണ ലോക്കറ്റ് തിരികെ ഏൽപ്പിച്ച് ഹരിതകർമ്മ സേനാംഗങ്ങൾ !!

Kerala Alappuzha
Print Friendly, PDF & Email

ചെങ്ങന്നൂർ – മുളക്കുഴ പഞ്ചായത്തിലെത്തിച്ച MCF ൽ പ്ലാസ്റ്റിക്ക് തിരയുന്നതിനിടയിലാണ് പത്താം വാർഡ് ഹരിത കർമ്മസേനാംഗങ്ങളായ സിന്ധു പ്രദീപിനും, സതി ആനന്ദിനുമാണ് പ്ലസ്റ്റിക്ക് ഇടിയിൽ നിന്ന് സ്വർണ്ണ ലോക്കറ്റ് ലഭിച്ചത്. തുടർന്ന് ഹരിത കർമ്മസേനാംഗങ്ങൾ അവരുടെ മെമ്പറായ പത്താം വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാടിനെ ഏൽപ്പിക്കുകയും മെമ്പർ ഇന്ന് ഓഫീസിലെത്തി പഞ്ചായത്തിൽ ഏൽപ്പിക്കുകയും ചെയ്തു. പന്ത്രണ്ടാം വാർഡിലെ ഒരാളിൻ്റെ ലോക്കാറ്റാണെന്ന് സൂചന ലഭിച്ചതിൻ പ്രകാരം ഉടമയെ കണ്ടെത്തി ലോക്കറ്റ് തിരികെ ഇന്ന് ഏൽപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *