പത്തനംതിട്ടയിൽ താഴെ വെട്ടിപുറം, എസ് പി ഓഫിസ്, പൊലിസ് ക്വാർട്ടേഴ്‌സ്, ശബരിമല ഇടത്താവളം എന്നിവിടങ്ങളിൽ ജലവിതരണം പൂർണമായും തടസപ്പെടും

Pathanamthitta

പത്തനംതിട്ട – സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഓവർ ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നത് മൂലം ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിന് ലീക്ക് ഉണ്ടായതിനാൽ സംരക്ഷണ ഭിത്തി പുന:സ്ഥാപിക്കുന്നത് വരെ നഗരത്തിലെ താഴെ വെട്ടിപുറം, എസ് പി ഓഫിസ്, പൊലിസ് ക്വാർട്ടേഴ്‌സ്, ശബരിമല ഇടത്താവളം എന്നിവിടങ്ങളിൽ ജലവിതരണം പൂർണമായും തടസപെടുമെന്ന് പത്തനംതിട്ട ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *