മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകൻ റവ. കെ നൈനാൻ ജോർജ് നിര്യാതനായി

Alappuzha Kerala Pathanamthitta
Print Friendly, PDF & Email

ചെങ്ങന്നൂർ – മുളക്കുഴ കളീക്കൽ തെക്കേതിൽ റവ കെ നൈനാൻ ജോർജ് (83) നിര്യാതനായി മാർത്തോമ്മാ സഭ കോട്ടയം -കൊച്ചി ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ തോമസ് മോർ തീമത്തിയോസ് എപ്പിസ്കോപ്പയുടെ സഹോദരൻ ആണ്. 04/05/2025 ഞായർ (നാളെ) വൈകിട്ട് ഏഴ് മണിക്ക് ശവസംസ്കാര ശൂശ്രൂഷയുടെ ഒന്നാം ഭാഗവും 05/05/2025 തിങ്കൾ രാവിലെ ഏഴ് മണിക്ക് രണ്ടാം ഭാഗം ശുശ്രൂഷയും മാങ്ങാനം ചെമ്മരപ്പള്ളി ബഥേൽ മാർത്തോമ്മാ പള്ളിയിൽ വച്ചു നടത്തപ്പെടും. തുടർന്ന് മാതൃ ഇടവകയായ മുളക്കുഴ സെന്റ് തോമാസ് മാർത്തോമ്മാ പള്ളിയിൽ രാവിലെ 10:30 ന് മൂന്നാം ഭാഗം ശുശ്രൂഷയും ഉച്ചകഴിഞ്ഞ് ഒരുമണിക്ക് നാലാംഭാഗം ശുശ്രൂഷയും നടത്തപ്പെടും

@ബിജു നൈനാൻ മരുതുക്കുന്നേൽ

Leave a Reply

Your email address will not be published. Required fields are marked *