പത്തനംതിട്ട : ജില്ലയുടെ കായിക പിതാവ് ജോർജ്ജ് ഫിലിപ്പിൻ്റെ പേരിൽ സ്പോർട്സ് ഫൗണ്ടേഷൻ രൂപികരിച്ചു .
പി മോഹൻരാജ് , അഡ്വ ടി. സക്കീർ ഹുസൈൻ, എം.വി. സഞ്ജു(രക്ഷാധികാരികൾ ),കടമ്മനിട്ട കരുണാകരൻ ( പ്രസിഡൻ്റ് ) , റോബിൻ പീറ്റർ, ശാന്തൻ മലയാലപ്പുഴ , കെ.കെ ചെറിയാൻജി , പി.കെ. അനീഷ് , സുനു എലിസബേത്ത് കുര്യൻ. ( വൈസ് പ്രസിഡൻ്റുമാർ ) , സലിം പി.ചാക്കോ ( ജനറൽ സെക്രട്ടറി ), എം.ജെ രവി , റെനീസ് മുഹമ്മദ് , ജോൺ ഷാജി മാത്യൂ , സജി ഫിലിപ്പ് ജോർജ്ജ്, അഡ്വ പി.സി ഹരി ( സെക്രട്ടറിമാർ ) ഏബ്രഹാം മാത്യൂ ( ട്രഷറാർ ) ഏ .ഗോകുലേന്ദ്രൻ, അഷറഫ് കെ. , പ്രസ്സ് ക്ലബ് പ്രസിഡൻ്റ് , മാർത്തോമാ ഹൈസ്ക്കൂൾ പ്രിൻസിപ്പൽ, മാർത്തോമാ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ( ഏക്സിക്യൂട്ടിവ് അംഗങ്ങൾ ) എന്നിവരടങ്ങുന്ന 21 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയെ തെരഞ്ഞെടുത്തു .


