സിവിൽ പോലീസ് ഓഫീസർ ആർ.ആർ. രതീഷ് വീടിനുള്ളിൽ തൂങ്ങി മരിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

സിവിൽ പോലീസ് ഓഫീസർ ആർ.ആർ. രതീഷ് വീടിനുള്ളിൽ തൂങ്ങി മരിച്ചു.

തിരുവല്ല – ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ചിറ്റാർ രഞ്ജിനി നിലയത്തിൽ ആർ.ആർ. രതീഷ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. ഇന്നലെ രാത്രി 11 നാണ് സംഭവം. ഒരു മാസമായി ജോലിയ്ക്ക് ഹാജരാകാതെ ഇരിക്കുകയായരുന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *